17 January 2026, Saturday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി

Janayugom Webdesk
കോട്ടയം
February 17, 2024 12:54 pm

കോട്ടയത്തെ ലോക്സഭാ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾക്കിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണിയാണ് കഴിഞ്ഞ പ്രാവശ്യം ജയിച്ചത്.

ഈ തവണയും വിജയിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കൂകൂട്ടൽ. അവസാന ഘട്ടത്തിൽ ഒരു പേരെ ഉണ്ടായിരുന്നുള്ളു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. കഴിഞ്ഞദിവസം ഇടതുപക്ഷ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: Fran­cis George is the UDF can­di­date in Kottayam
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.