26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 20, 2025
April 17, 2025
April 13, 2025
April 2, 2025
March 17, 2025
March 13, 2025
March 12, 2025
March 8, 2025
February 14, 2025

തട്ടിപ്പില്‍ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

Janayugom Webdesk
ചങ്ങനാശേരി
March 28, 2024 10:36 am

തട്ടിപ്പില്‍ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തി കോട്ടയം വാകത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചീരചിറ സ്വദേശിയില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും സമൂഹമാധ്യമങ്ങള്‍ വഴി നിധി പണം തട്ടിയതായി പൊലീസ് പറയുന്നു.

Eng­lish Summary:Fraud case; For­mer man­ag­er of Mon­son Mawunkal arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.