5 March 2026, Thursday

Related news

March 4, 2026
March 1, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 23, 2026
February 22, 2026
February 22, 2026

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാള്‍ അറസ്റ്റിൽ

Janayugom Webdesk
എ​രു​മ​പ്പെ​ട്ടി
April 29, 2025 9:02 pm

അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒരാള്‍ അറസ്റ്റിൽ. വെ​ള്ള​റ​ക്കാ​ട് പ​ള്ളി​യ​ത്ത് വീ​ട്ടി​ൽ ഹ​ര​നെ​യാ​ണ്(55) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വേ​ക​സാ​ഗ​രം സ്കൂ​ൾ മാ​നേ​ജ​റാ​ണെ​ന്നും സ്കൂ​ളി​ൽ അ​ധ്യാ​പ​ക ജോ​ലി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചാ​ണ് ഹ​ര​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ആ​റ് കേ​സും ഒ​രു പ​രാ​തി​യും നി​ല​വി​ലു​ണ്ട്. തൃ​ശൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.