13 December 2025, Saturday

Related news

December 11, 2025
December 8, 2025
December 2, 2025
November 28, 2025
November 22, 2025
November 13, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര

Janayugom Webdesk
തിരുവനന്തപുരം
October 4, 2023 10:28 pm

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച് ഉത്തരവായി. നവംബര്‍ ഒന്ന് മുതല്‍ ആനുകൂല്യം പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ യാത്ര ഒരുക്കുന്നത്.

 

Eng­lish Sum­ma­ry: Free trav­el for stu­dents from very poor families
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.