27 December 2025, Saturday

രസോത്സവമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Janayugom Webdesk
മാവേലിക്കര
July 26, 2023 11:41 am

ബിഷപ്പ് മൂർ കോളേജിലെ 1983–85 പ്രീഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ‘രസോത്സവം’ എന്ന പേരിൽ സംഘടിപ്പിച്ചു. 38- വർഷക്കാലത്തിന് ശേഷമുണ്ടായ കൂട്ടായ്മ പലർക്കും രസങ്ങളുടെ ഉത്സവമായി അനുഭവവേദ്യമായി മാറിയതായി പൂർവ്വ വിദ്യാർത്ഥികൾ പറഞ്ഞു. മുൻ പ്രൻസിപ്പാൾ ഡോ. ലീലാമ്മ ജോർജ്ജ് രസോത്സവം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രഞ്ജിത് എബ്രഹാം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ വരും കാല പ്രവർത്തനങ്ങൾ ഗിരീഷ് ബുധനൂർ വിശദീകരിച്ചു. ഷിബു ജോർജ്, അനീഷ് തോമസ്, ഷീജ പ്രസാദ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Fun Alum­ni Association

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.