5 January 2026, Monday

Related news

December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 23, 2025
December 18, 2025

‘ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണം’: വിചിത്ര ആവശ്യവുമായി ബിഎംഎസ്

Janayugom Webdesk
തിരുവനന്തപുരം
December 17, 2025 1:19 pm

തപാൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന വിചിത്ര ആവശ്യവുമായി ബിഎംഎസ്. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്‌മസ്‌ ആഘോഷം. ഈ ആവശ്യമുന്നയിച്ച് ബിഎംഎസ് കത്തു നൽകി. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഇടത്–കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവർത്തകരും ആഘോഷ വേളയിൽ പങ്കെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.