23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024
September 28, 2024

യുവാവിനെ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു

web desk
തിരുവനന്തപുരം
April 26, 2023 10:10 am

സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് യുവാവിനെ പരിക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ കിള്ളി തെക്കുംകര വീട്ടിൽ നിസാമിനു നേരെ ഇന്നലെ രാത്രി മേച്ചിറ പാലത്തിന് സമീപത്തു വച്ചാണ് ആക്രമമണമുണ്ടായത്.

വീട്ടിൽ നിന്നും സമീപത്തെ ചായക്കടയിലേക്ക് വന്നിരുന്ന നിസാമിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയും സർജിക്കൽ ബ്ലെയിഡുകൊണ്ട് ശരീരത്തിലാകെ മുറിവേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. മെച്ചിറ ഭാഗത്തുവച്ച് കഴിഞ്ഞ ദിവസവും നിസാമിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് കാട്ടാക്കട പൊലീസിൽ പരാതി നൽകിയതാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

 

Eng­lish Sam­mury: gang attack: youth was injured with a screw dri­ver and a sur­gi­cal blade

 

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.