27 December 2024, Friday
KSFE Galaxy Chits Banner 2

വൈക്കത്ത് ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

Janayugom Webdesk
വൈക്കം
May 1, 2024 3:25 pm

വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ചായിരുന്നു മരണം. കാർ യാത്രക്കാരനായ തലയോലപ്പറമ്പ് പൊതി കലയെത്തുംകുന്ന് സ്വദേശി വിഷ്ണു മോഹൻ (30) ആണ് മരിച്ചത്.

രാവിലെ 11.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വെള്ളൂർ സ്വദേശികളായ ബ്രിജിത്ത് (28) അനന്തഗോപൻ (30) എന്നിവരെ ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ മൃതദേഹം തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Gas lor­ry hit by car in vaikom; One died
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.