ഗാസയില്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 193 അംഗങ്ങളുള്ള യുഎന്‍ജനറല്‍ അസംബ്ലിയില്‍ 153 പേര്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 23രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഇന്ത്യയും പ്രമേയത്തെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രയേലും അമരിക്കയുമുള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട്ചെയ്തു
English Summary:
Gaza ceasefire: UN General Assembly passes emergency resolution
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.