30 December 2025, Tuesday

Related news

December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025
November 12, 2025
November 10, 2025

ജിഡിജെഎംഎംഎ രണ്ടാം സംസ്ഥാന സമ്മേളനം നടന്നു

Janayugom Webdesk
തിരുവനന്തപുരം
December 27, 2024 4:52 pm

ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്‌ചറിംഗ് മർച്ചന്റ് അസോസിയേഷന്റെ(ജിഡിജെഎംഎംഎ) രണ്ടാം സംസ്ഥാന സമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ വച്ചാണ് രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബെയര്‍ ഗുൽസാർ അഹമ്മദ് സെയ്ത്, ജോബി തൃശൂർ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.