8 January 2026, Thursday

Related news

January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026

ലിംഗ സമത്വം: ഇന്ത്യയുടെ റാങ്ക് വീണ്ടും താണു

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2024 4:29 pm

ആഗോള ലിംഗ സമത്വ സൂചികയില്‍ രണ്ട് സ്ഥാനം താഴെയിറങ്ങി ഇന്ത്യ. നേരത്തെ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 129 ലേക്ക് താണു. ഐസ് ലാന്‍ഡാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, നോര്‍വെ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, വനിതാശാക്തീകരണത്തിലെ അപര്യാപ്തത, സാമ്പത്തിക പങ്ക് ചേരലിന്റെ അഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ലിംഗസമത്വം നിര്‍വചനം നടത്തിയത്.

Eng­lish sum­ma­ry: Gen­der equal­i­ty: Indi­a’s rank falls again

you may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.