12 December 2025, Friday

Related news

November 22, 2025
October 4, 2025
August 9, 2025
July 14, 2025
July 13, 2025
July 9, 2025
July 9, 2025
June 21, 2025
June 6, 2025
May 22, 2025

പെണ്‍കുട്ടി പുഴയരുകിൽ അബോധാവസ്ഥയിൽ; സംസാരിക്കുന്നത് പരസ്പരവിരുദ്ധമായെന്ന് പൊലീസ്

Janayugom Webdesk
ഇടുക്കി
January 30, 2023 9:05 pm

കാഞ്ഞാർ രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കാഞ്ഞാർ വെങ്കിട്ട ഭാഗത്ത് പുഴയരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. മീൻപിടിക്കാനായി പുഴയോരത്തുകൂടി പോയ ആളുകളാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Girl uncon­scious near the river
You may like this video also

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.