12 February 2026, Thursday

Related news

February 5, 2026
February 3, 2026
February 2, 2026
January 31, 2026
January 29, 2026
January 13, 2026
December 31, 2025
December 29, 2025
December 29, 2025
December 27, 2025

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
August 9, 2023 11:41 am

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ നല്‍കണം. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.

ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 44,040 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ഈ വിലയില്‍ നിന്നാണ് ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞത്.

Eng­lish Sum­ma­ry: Gold Rate in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.