സംസ്ഥാനത്ത സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപയാണ് ഉയർന്നത്. ഇന്നത്തെ പവൻ വില 38,040 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4755 ആയി.
ഏതാനും ദിവസമായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.
English summary;gold price increases
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.