സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.41,600 രൂപയാണ് ഒരു പവന്‍ സ്വര്ണത്തിന്റെ ഇന്നത്തെ വില. 5200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില.
രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുകയായിരുന്നു. 16ന് 41,760 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി.
സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 2020ലായിരുന്നു 42,000 രേഖപ്പെടുത്തി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടത്.
English Summary:
Gold price unchanged; Today’s price of one Pawan gold is Rs 41,600
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.