4 March 2026, Wednesday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 16, 2026
February 5, 2026
February 3, 2026
February 2, 2026
January 31, 2026
January 29, 2026

സ്വർണവില കുത്തനെ താഴേക്ക്; മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 5,520 രൂപ

Janayugom Webdesk
തിരുവനന്തപുരം
December 31, 2025 6:02 pm

സ്വർണവില കുത്തനെ ഇടിയുന്നു. ഇന്ന് മാത്രം മൂന്ന് തവണയായി പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 98,920 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 5,520 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.