4 March 2026, Wednesday

Related news

March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില

Janayugom Webdesk
കൊച്ചി
July 25, 2024 11:43 am

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ സ്വര്‍ണം പവന് 51200 രൂപയിലും ഗ്രാമിന് 6400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസം ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു.ഇതിന് പിന്നാലെ സ്വര്‍ണം ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞിരുന്നു.ശേഷം ഇന്ന് 760 രൂപയുടെ ഇടിവുണ്ടായിരിക്കുകയാണ്.

Eng­lish Summary;Gold prices fell again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.