5 February 2026, Thursday

Related news

February 5, 2026
February 2, 2026
February 1, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025

സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് 5655 രൂപ

Janayugom Webdesk
November 20, 2023 3:18 pm

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. ഗ്രാമിന് 5655 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 45240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല.

വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു സ്വര്‍ണവില.

Eng­lish Summary:Gold prices remain unchanged; 5655 per gram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.