14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 6, 2025
April 3, 2025
April 1, 2025
March 27, 2025
March 25, 2025
March 14, 2025
March 12, 2025
March 6, 2025

സ്വർണവില വീണ്ടും വര്‍ധനവ്; പവന് 320 കൂടി

Janayugom Webdesk
കൊച്ചി
December 28, 2023 12:35 pm

സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഡിസംബർ ആദ്യം പവന് 47,080 രൂപയായിരുന്നു വില. 320 രൂപയുടെ വർധനവാണ് വന്നത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ്.

Eng­lish Summary;Gold prices rise again; Pavan 320 more
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.