സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 38,360 രൂപയും ഗ്രാമിന് 4,795 രൂപയിലുമെത്തി. ശനിയാഴ്ച സ്വർണ വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വിലയില്‍ മാറ്റം സംഭവിച്ചത്. മാർച്ച് ഒൻപതിന് പവന് 40,560 രൂപയിൽ എത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.
English Summary:Gold prices rise in state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.