ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില തിരിച്ചെത്തി. ഒരു പവന് സ്വര്‍ണത്തിന് 38,160 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,779 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 320 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1939.75 ഡോളറിലാണ് സ്വര്‍ണ വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 37,840 രൂപയായിരുന്നു വില. ഇതിനു മുമ്പ് മാര്‍ച്ച് രണ്ടിന് ഒരു പവന് സ്വര്‍ണത്തിന് 38,160 രൂപയായി വില ഉയര്‍ന്നിരുന്നു.
English summary; Gold prices rose again
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.