2 March 2026, Monday

Related news

March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

തൊട്ടാൽ പൊള്ളും പൊന്ന് വില

Janayugom Webdesk
തിരുവനന്തപുരം
August 12, 2024 11:34 am

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 51,760 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 6,470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മാസം സ്വര്‍ണ വിലം 55000 രൂപയിലെത്തിയിരുന്നു.പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ വലിയ ഇടിവ് ഉണ്ടായിരുന്നു.എന്നാല്‍ കുറച്ച് ദിവസങ്ങളായി വീണ്ടും വിലയില്‍ വര്‍ധനവ് തുടരുകയാണ്.

Eng­lish Summary;Gold Rate Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.