തൃശ്ശൂരില്‍ രണ്ടിടത്തായി രണ്ട് കൊലപാതകങ്ങൾ. ഗൂണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊലപാതകം. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് ഒരാൾ മരിച്ചു. മുളയം സ്വദേശി അഖിൽ ആണ് മരിച്ചത്. കൊലപ്പെടുത്തിയ വിഷ്ണുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണിമംഗലത്ത് കത്തി കുത്തേറ്റ് യുവാവ് മരിച്ചു. പൂത്തോള്‍ സ്വദേശി കരുണാമയൻ (27) ആണ് കൊല്ലപ്പെട്ടത്. കണിമംഗലത്ത് റെയിൽവേ ട്രാക്കിന് സമീപത്തു നിന്നുമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്.
English Summary: goons clash at thrissur 2 killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.