19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

മു​ഖ്യ​മ​ന്ത്രിയെ അ​ഭി​ന​ന്ദി​ച്ച് ഗവർണർ

Janayugom Webdesk
തിരുവനന്തപുരം
January 26, 2022 12:51 pm

റി​പ്പ​ബ്ലി​ക്ദി​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​യും പു​ക​ഴ്ത്തി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. നീ​തി ആ​യോ​ഗ് സൂ​ചി​ക​യി​ലെ കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം സൂ​ചി​പ്പി​ച്ചാ​ണ് ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ച​ത്. പ​ല മേ​ഖ​ല​ക​ളി​ലും കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം സ്തുത്യ​ർ​ഹ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും വാ​ക്സി​നേ​ഷ​നി​ലും കേ​ര​ളം ഒ​ന്നാ​മ​താ​ണ്. ദേ​ശീ​യ സ്വ​പ്ന​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ന്‍റെ പ​ങ്കു വ​ലു​താ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രിയെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ക​യും ചെയ്തു.
Eng­lish Sum­ma­ry :Ker­ala Chief Min­is­ter Pinaryi Vijayan also addressed the Repub­lic Day address. Gov­er­nor Arif Muhammed Khan also praised the achievement
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.