22 January 2026, Thursday

Related news

November 30, 2025
November 2, 2025
July 14, 2025
July 11, 2025
June 19, 2025
June 19, 2025
April 13, 2025
April 8, 2025
March 22, 2025
March 11, 2025

ആര്‍എസ്എസിനോടുള്ള വിധേയത്വം വീണ്ടും കാട്ടി ഗവര്‍ണര്‍; രാജ്ഭവനിലെ കേരളപ്പിറവി ദിനാഘോഷത്തില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം

Janayugom Webdesk
തിരുവനന്തപുരം
November 2, 2025 10:39 am

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തനിക്ക് ആര്‍എസ്എസിനോടുള്ള വിധേയത്വം കാണിച്ചിരിക്കുന്നു. രാജ് ഭവനില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടിയില്‍ ആണ് വിവാദ ഫോട്ടോ വെച്ചത്. ഭരണഘടനാ സ്ഥാപനങ്ങളുടെ പരിപാടികളിൽ മത ചിത്രങ്ങളോ അടയാളങ്ങളോ പ്രദർശിപ്പിക്കരുതെന്നാണ് ചട്ടം. 

ഇതാണ് രാജ്ഭവൻ ലംഘിച്ചത്.അതേസമയം, രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖര്‍ജി ദിനാചരണ പരിപാടിയിലും കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം ഒഴിവാക്കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.