22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

മുത്തശ്ശിയെ വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Janayugom Webdesk
തൃശൂര്‍
April 7, 2023 9:09 am

മദ്യപിക്കാൻ പണത്തിന് വേണ്ടി അച്ഛമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 30,000 രൂപ പിഴയും. വടക്കാഞ്ചേരി — പുതുരുത്തി നെയ്യൻപടി പട്ടുകുളങ്ങര വീട്ടിൽ സുജിത്തിനെയാണ് (30) തൃശൂർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 ജനുവരി 1 ന് വെളുപ്പിനാണ് കേസിനാസ്പദമായ സംഭവം. സുജിത്തിന്റെ സഹോദരിയുടെ പ്രസവ ആവശ്യത്തിനായി അമ്മയും അച്ഛനും പുറത്തു പോയ സമയം പണത്തിന് വേണ്ടി അച്ഛമ്മ രുഗ്മിണിയെ (63) വെട്ടിക്കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച് നാടുവിട്ടു പോവുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡിനി ലക്ഷ്മണൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

Eng­lish Sum­ma­ry: Grand­ma was hacked to death; Accused sen­tenced to life impris­on­ment and fine

You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.