1 March 2026, Sunday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

രണ്ട് കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

Janayugom Webdesk
വണ്ടൂർ
March 30, 2025 4:22 pm

മലപ്പുറത്ത് വണ്ടൂരില്‍ രണ്ട് കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഗോപാൽ കുമാർ സഹ്നി(22), ശിവ കുമാർ സഹ്നി(32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫും വണ്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.