15 February 2026, Sunday

Related news

February 15, 2026
February 15, 2026
February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026

മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
മൂവാറ്റുപുഴ
November 5, 2023 8:09 pm

മൂവാറ്റുപുഴ അടൂപറമ്പിൽ അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ക‍ഴുത്തിൽ മുറിവേറ്റനിലയിലാണ് രണ്ട് മൃതദേഹങ്ങള്‍. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനം. തടിമില്ലിലെ തൊഴിലാളികളായ മോഹൻതോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്. ഇരുവരും അസം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം അരംഭിച്ചു.

Eng­lish Summary:Guest work­ers found dead in Muvattupuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.