15 February 2026, Sunday

Related news

February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026

മണിപ്പൂരിലെ മോറെയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ്; സൈനികന് വീരമൃത്യു

Janayugom Webdesk
മൊറെ
January 17, 2024 11:58 am

മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ അതിർത്തിപ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചയോടെയാണ് മോറെയില്‍ കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്നവരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. 

എസ്ബിഐ മോറെക്ക് സമീപം സുരക്ഷാ സേനയുടെ പോസ്റ്റിന് നേരെ തീവ്രവാദികൾ ബോംബ് എറിയുകയും വെടിയുതിർത്തതായും പോലീസ് പറഞ്ഞു.

ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അതിർത്തി പട്ടണത്തിൽ സംസ്ഥാന സേന അറസ്റ്റ് ചെയ്ത് 48 മണിക്കൂറിന് ശേഷമാണ് കുക്കി തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Gun­fight between secu­ri­ty forces and mil­i­tants in More­li, Manipur; The sol­dier died a hero­ic death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.