27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ഗുരു ചേമഞ്ചേരി ദേശീയ പുരസ്കാരം ഡോ. പീയുഷ് നമ്പൂതിരിപ്പാടിന്

Janayugom Webdesk
കോഴിക്കോട്
March 6, 2023 8:00 pm

ചേലിയ യുപി സ്കൂൾ ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി ദേശീയ പുരസ്കാരം പ്രശസ്ത കവിയും സംഗീതഞ്ജനും കോഴിക്കോട് ജില്ലാ അഡീഷണൽ മെഡിക്കൽ ഓഫീസറുമായ ഡോ. പീയുഷ് നമ്പൂതിരിപ്പാടിന്. 1,11,000 (ഒരു ലക്ഷത്തി പതിനൊന്നായിരം) രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം അവസാന വാരം നടക്കുന്ന പത്മശ്രീ ഗുരു ചേമഞ്ചേരി അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂൾ മാനേജർ എൻ വി ബാബുരാജ്, ഹെഡ്മിസ്ട്രസ്സ് കെ പി ദിവ്യ, സ്റ്റാഫ് സെക്രട്ടറി കെ ശ്രീരേഖ, ജൂറി കമ്മിറ്റി ചെയർമാൻ എം വി കുഞ്ഞാമു, വൈസ് ചെയർമാൻ പി അനിൽ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Eng­lish Sum­ma­ry; Guru Che­manch­ery Nation­al Award for Dr Piyush Namboodiri

You may also like this video 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.