11 December 2025, Thursday

Related news

July 31, 2025
September 8, 2024
September 7, 2024
July 26, 2024
July 19, 2024
July 12, 2024
May 16, 2024
June 22, 2023
March 15, 2023
March 10, 2023

മലപ്പുറത്ത് വീണ്ടും എച്ച് വൺ എൻ വൺ: ബാധിച്ചത് 12 പേര്‍ക്ക്

Janayugom Webdesk
മലപ്പുറം
July 12, 2024 12:45 pm

മലപ്പുറം ജില്ലയില്‍ വീണ്ടും എച്ച് വണ്‍ എൻ വണ്‍ ബാധ സ്ഥിരീകരിച്ചു. 12 പേർക്ക് കൂടി എച്ച് വണ്‍ എൻ വണ്‍ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലൈ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണ് നിലവിൽ ഈ 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആരും ചികിത്സയിലില്ല.

Eng­lish Sum­ma­ry: H1N1 again in Malap­pu­ram: 12 peo­ple affected

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.