12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

പത്തനംതിട്ട പീഡനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Janayugom Webdesk
പത്തനംതിട്ട
January 11, 2025 9:42 pm

പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹാജരാക്കണമെന്നും പത്തനംതിട്ട എസ്പിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീ ദേവി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 5 വര്‍ഷമായി 60ഓളം പേര്‍ നിരന്തരമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പ്ലസ്ടു വിദ്യാര്‍ത്ഥിയും നവവരനും സഹോദരങ്ങലും ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.