19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 10, 2024
November 17, 2024
October 9, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024
July 3, 2024

രാജ്യസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ഹർഭജൻ സിങ്

Janayugom Webdesk
ചണ്ഡീഗഢ്
March 17, 2022 3:16 pm

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഈ വർഷം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബില്‍ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ പഞ്ചാബിൽ പുതുതായി രൂപീകരിച്ച സംസ്ഥാന സർക്കാർ ഹർഭജൻ സിങിന് കായിക സർവകലാശാലയുടെ ചുമതല നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

eng­lish sum­ma­ry; Harb­ha­jan Singh to be AAP’s Pun­jab can­di­date for Rajya Sab­ha polls this year

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.