15 December 2025, Monday

Related news

December 15, 2025
December 13, 2025
November 24, 2025
November 11, 2025
November 4, 2025
October 31, 2025
October 12, 2025
September 26, 2025
September 20, 2025
September 8, 2025

മൂത്രമൊഴിക്കാന്‍ അവന്‍ ഇനി ട്യൂബ് ഇടേണ്ടിവരും; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനെതിരേ കൊലവിളി

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2023 10:21 am

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൊലവിളിയുമായി ബിജെപിയും, ഹിന്ദുത്വവാദികളും രംഗത്ത്. തമിഴ്നാട്ടില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ അക്രമിക്കപ്പെടുന്നവെന്ന വ്യാജവാര്‍ത്ത് തെളിയിച്ചതിനാണ് അദ്ദേഹത്തിനെതിരേ ഇക്കൂട്ടര്‍ രംഗത്തു വന്നിരിക്കുന്നത്.

തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള അതിഥിതൊഴിലാളികള്‍കൊലചെയ്യപ്പെടുകയാണെന്നവ്യാജവാര്‍ത്തായാണ് പ്രചരിപ്പിച്ചത്.വ്യാജവാര്‍ത്തയാണെന്നുതെളിഞ്ഞതോടെഇതുപ്രസിദ്ധീകരിച്ചവലതുപക്ഷമാധ്യമാങ്ങള്‍ക്കെതിരേയും, അതിന്‍റെ പത്രാധിപര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു.

യുപി ബിജെപി വക്താവ് പ്രശാന്ത് ഉംറാവുവിനെതിരേയും കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് സുബൈറിനെതിരേ വധഭീഷണികളുടെ പ്രവവാഹം തുടങ്ങിയത്. സുപ്രീംകോടതി അഭിഭാഷകന്‍വരെ ആ ഗ്രൂപ്പില്‍ പെടുന്നു. മൂത്രമൊഴിക്കാന്‍പോലും അവനിനി ട്യൂബ് വേണ്ടിവരും എന്നുവരെ പറഞ്ഞിരിക്കുകയാണ്.നേരത്തെയും ഇയാള്‍ക്കെതിരേ ഇത്തരം വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്

Eng­lish Summary:
He will no longer need a tube to uri­nate; Alt News co-founder called for murder

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.