7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 4, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025
November 23, 2025
November 20, 2025

ആരോഗ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു;കൈയ്ക്ക് പരിക്ക്‌

Janayugom Webdesk
വയനാട്
July 31, 2024 8:39 am

വയനാട് ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ പോകുംവഴി മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.രണ്ട് ബൈക്കുകളുമായി മന്ത്രിയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.മഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്.മന്ത്രിയെയും ബൈക്കിലുണ്ടായിരുന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മന്ത്രിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.ബൈക്കിലുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കുണ്ട്.

Eng­lish Summary;Health Min­is­ter’s vehi­cle met with an accident;hand was injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.