19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കുറയുന്നു; മഴയുടനെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2022 4:36 pm

ഉത്തരേന്ത്യയില്‍ തിങ്കളാഴ്ചയോടെ ഉഷ്ണതരംഗം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ദക്ഷിണ യുപി, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗം കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. 122 വര്‍ഷത്തിലെ ഏറ്റവും ചൂടുകൂടിയ വേനല്‍ക്കാലമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ മാത്രം ഈ മാസം രണ്ടു തവണയാണ് ഉഷ്ണതരംഗം സംഭവിച്ചത്.

Eng­lish Summary:Heat wave recedes in north­ern India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.