22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
August 24, 2024
August 10, 2024
June 13, 2024
May 19, 2024
May 12, 2024
May 3, 2024
November 4, 2023
September 8, 2023
July 11, 2023

കനത്ത മഴ; പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് വീണു

Janayugom Webdesk
പൂനെ
August 24, 2024 7:41 pm

പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണു. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പോഡ് മേഖലയിലാണ് അപകടമുണ്ടായത്. നാല് പേരാണ് ഹെലികോപ്റ്ററിൽ അപകട സമയത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ ക്യാപ്റ്റൻ ആനന്ദിന് പരിക്കേല്‍ക്കുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഡബ്ല്യു 139 എന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. മുംബൈയിലെ ജുഹുവിൽ നിന്ന് പറന്നുയർന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നി. ഗ്ലോബൽ ഹെക്ട്ര എന്ന കമ്പനിയാണ് ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.