25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025
April 22, 2025
April 20, 2025
April 18, 2025
April 17, 2025

കോട്ടയത്ത് ശക്തമായ മഴ;കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു

Janayugom Webdesk
കോട്ടയം
July 15, 2024 3:17 pm

കോട്ടയത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍.മരങ്ങള്‍ കടപുഴകി വീണതിനാല്‍ ജില്ലയിലെ പലയിടങ്ങളിലും ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്.ഉച്ചയ്ക്ക് 12.30ഓടെ കാറ്റ് വീശിയടിച്ച് മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.കോട്ടയത്തെ പാലാ പ്രവിത്താനത്ത് റോഡിലെ വൈദ്യുതി പോസ്റ്റിന് മുകളിലേക്കാണ് മരം വീണത്.ഇതോടെ ഇവിടുത്തെ ഗതാഗതവും തടസ്സപ്പെടുകയായിരുന്നു.

വാഴൂര്‍-ചങ്ങനാശ്ശേരി റോഡിലും മരം വീണ്  ഗതാഗത തടസ്സം അനുഭവപ്പെട്ടിട്ടുണ്ട്.ഇവിടെ ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്.കുമരകം-ചേര്‍ത്തല റോഡില്‍ രണ്ട് കാറുകളുടെ മുകളിലേക്കാണ് മരം കടപുഴകി വീണത്.

Eng­lish Summary;Heavy rain in Kot­tayam; trees fell in the wind

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.