23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 26, 2024
October 3, 2023
September 11, 2023
May 3, 2023
April 19, 2023
March 9, 2023
February 13, 2023
January 17, 2023
July 20, 2022

കനത്തമഴ: രണ്ട് ദിവസത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

Janayugom Webdesk
തിരുവനന്തപുരം
October 3, 2023 6:16 pm

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നടത്താനിരുന്ന പഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. ജില്ലയിൽ നാളെയും മറ്റന്നാളും നടക്കാനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. അതേസമയം മറ്റു ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അസി.പ്രിസണർ ഓഫീസർ കായികക്ഷമതാ പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Heavy rain: PSC exams post­poned for two days

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.