25 December 2024, Wednesday
KSFE Galaxy Chits Banner 2

കനത്ത മഴ: പോത്തുണ്ടി-നെല്ലിയാമ്പതി റോഡിൽ ഗതാഗത നിയന്ത്രണം

Janayugom Webdesk
പാലക്കാട്
November 23, 2023 5:39 pm

ജില്ലയിലെ വിവിധ മേഖലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പോത്തുണ്ടി — നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ചരക്കുവാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. യാത്രക്കാരുമായി വരുന്ന വാഹ­നങ്ങള്‍ ഇരുഭാഗത്തും ആളെ ഇ­റക്കിയ ശേഷം വേണം മണ്ണിടി­ച്ചിലുണ്ടായ ഭാഗത്തു കൂടി കടന്നു പോകാനെന്നും അറിയിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: Heavy rain: Traf­fic con­trol on Pothun­di-Nel­liampathi road

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.