16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 12, 2025
April 12, 2025
April 11, 2025
April 10, 2025
April 10, 2025
April 8, 2025
April 8, 2025

ചെന്നൈയില്‍ കനത്ത മഴ; ഓടുന്ന കാറിന് മുകളില്‍ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
June 25, 2022 4:38 pm

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ഓടുന്ന കാറിന് മുകളില്‍ മരം വീണ് 57 കാരിക്ക് ദാരുണാന്ത്യം. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ചെന്നൈയില്‍ പെയ്തത്. വരും ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Summary:Heavy rains in Chen­nai; 57-year-old woman dies after tree falls on run­ning car
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.