4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

3 ദിവസം കേരളത്തില്‍ ശക്തമായ മഴ;മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 7:59 pm

കേരളത്തില്‍ 3 ദിവസത്തേക്ക് ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്,മലപ്പുറം,പാലക്കാട്,തൃശ്ശൂര്‍,ഇടുക്കി,എറണാകുളം എന്നിവിടങ്ങളിലും നാളെ ആലപ്പുഴ,എറണാകുളം,കണ്ണൂര്‍,കാസര്‍കോഡ്,കോഴിക്കോട്,മലപ്പുറം,തൃശ്ശൂര്‍ എന്നിവിടങ്ങളിലും 10ന് മലപ്പുറം,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.