19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 13, 2024
July 22, 2024
July 10, 2024
May 23, 2024
May 17, 2024
February 1, 2024
December 20, 2023
July 17, 2023
July 4, 2023
October 3, 2022

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും മഴക്കെടുതി രൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
July 10, 2024 10:41 am

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു.

18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ ഒമ്പത് കാണ്ടാമൃഗങ്ങൾ അടക്കം 159 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു. അതേസമയം ത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ ഏഴ് ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Heavy rains in North East­ern states and North India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.