13 December 2025, Saturday

Related news

July 19, 2025
July 16, 2025
May 24, 2025
April 8, 2025
March 20, 2025
March 18, 2025
March 11, 2025
December 22, 2024
November 7, 2024
November 5, 2024

സംസ്ഥാനത്ത് അതിശക്തമായ മഴ: ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
July 4, 2023 12:57 pm

സംസ്ഥാനത്ത് അതിശക്തമായ മഴ തുടര്‍ച്ചായായി പെയ്യുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുന്നു.

ഇന്ന് വൈകിട്ട് 5മണിക്ക് ലാന്‍റ് റവന്യൂ കമീഷണറേററിലാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലാകളക്ടര്‍, ആര്‍ഡിഒ,തഹസില്‍ദാര്‍ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

Eng­lish Summary:
Heavy rains in the state: Min­is­ter K Rajan calls a high-lev­el meeting

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.