27 December 2025, Saturday

Related news

October 5, 2025
June 16, 2025
March 19, 2025
December 17, 2024
December 2, 2024
September 30, 2024
December 11, 2023
September 21, 2023
April 29, 2023
April 5, 2023

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഒരാള്‍ക്ക് പരിക്ക്

Janayugom Webdesk
കൊച്ചി
March 26, 2023 1:03 pm

കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഒരാള്‍ക്ക് പരിക്ക്. മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലല്ല അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്തായാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. 

Eng­lish Summary;Helicopter crashed at Nedum­bassery air­port; One injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.