5 March 2026, Thursday

Related news

March 4, 2026
February 27, 2026
February 27, 2026
February 22, 2026
February 17, 2026
February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025

വീട്ടുമുറ്റത്ത് ഭീതി പരത്തി ആനക്കൂട്ടം; സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പുറത്ത്

Janayugom Webdesk
മ​ല​യാ​റ്റൂ​ർ
June 16, 2025 1:58 pm

ഇ​ല്ലി​ത്തോ​ട്​ നാ​ലാം ബ്ലോ​ക്കി​ൽ പെ​രി​യാ​ർ പു​ഴ​ക്ക​ട​വി​നും കെ​ട്ടി​ട​ത്തി​നോ​ടും ചേ​ർ​ന്ന്​ ആ​ന​ക്കൂ​ട്ടം സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പുറത്ത്. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി വീ​ട്ടു​മ​റ്റ​ത്ത്​ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന്ന​തി​ന്‍റെ സിസിടിവി ക്യാമ​റ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​താ​ണ്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യ​ത്. ഒ​രു കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ ആ​റ്​ ആ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ​ത്. പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന് വ​ന​മേ​ഖ​ല​യിലും കു​റ​ച്ച് വീ​ടു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ, ആ​ന​ക്കൂ​ട്ടം വീ​ടു​ക​ൾ​ക്കോ, കൃ​ഷി​ക്കോ നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല. ആ​ന​ക​ൾ ഇ​വി​ടെ വ​രു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും ഉ​പ​ദ്ര​വ​ങ്ങ​ളു​ണ്ടാ​ക്കാ​റി​ല്ലെ​ന്നും പ​രി​സ​ര​വാ​സി​ക​ളി​ൽ ചി​ല​ർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.