5 March 2026, Thursday

Related news

March 5, 2026
March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
കൊച്ചി
April 13, 2024 11:42 am

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എറണാകുളം സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സിനിമയുടെ നിര്‍മ്മാണത്തിന് പങ്കുവഹിച്ച തനിക്ക് ലാഭവിഹിതം നല്‍കിയില്ലെന്ന് സിറാജ് പരാതിയില്‍ പറയുന്നു. സൗബിൻ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: High Court order to freeze the account of Man­jum­mal Boys movie

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.