22 January 2026, Thursday

Related news

December 30, 2025
November 8, 2024
January 18, 2024
September 14, 2023
May 11, 2023
February 17, 2023

”മുസ്ലിങ്ങള്‍ക്ക് നല്ല നിയമങ്ങളുണ്ട്, അവര്‍ നമ്മെ ഉപദ്രവിക്കില്ല, ബിജെപി ജീവിക്കാന്‍പോലും സമ്മതിക്കുന്നില്ല: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പൂജാരി, വീ‍ഡിയോ

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2023 4:43 pm

ബിജെപി സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹിന്ദു പൂജാരി രംഗത്ത്. ജമ്മുകശ്മീരിലാണ് സംഭവം. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിക്കുന്നതിനെതിരെയാണ് പൂജാരി രംഗത്ത് വന്നിരിക്കുന്നത്.

മുസ്ലിങ്ങള്‍ക്ക് മെച്ചപ്പെട്ട നിയമങ്ങളുണ്ട്. അവര്‍ നമ്മെ ഉപദ്രവിക്കുകയില്ല. ബിജെപി നമ്മുടെ വീട് ഇടിച്ചു നിരത്തുകയാണെന്ന് പൂജാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒഴിപ്പിക്കലിന്റെ നോട്ടീസ് ഉയര്‍ത്തിക്കാട്ടിയാണ് പുരോഹിതന്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചത്. മോഡി സര്‍ക്കാര്‍ ഇനി ഇന്ത്യയില്‍ വരാതിരിക്കാന്‍ ദൈവം കനിയട്ടെയെന്നും ഇദ്ദേഹം പറയുന്നുണ്ട്.

Eng­lish Sum­ma­ry: Hin­du Priest against BJP on Bull­doz­er politics

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.