22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഭർത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുംവഴിയുണ്ടായ വാഹനാപകടത്തില്‍ ഭാര്യയും കൊല്ലപ്പെട്ടു

Janayugom Webdesk
വാഷിങ്ടണ്‍
April 9, 2023 7:13 pm

ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഭാര്യയും മരിച്ചു. 42 കാരിയായ സാറാ നോവാക്കാണ് മരിച്ചത്. കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 19നാണ് സാറയുടെ ഭര്‍ത്താവ് ലൂയീസ് മരിക്കുന്നത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തശേഷം മടങ്ങിവരുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ക്ക് കാറിന്മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ലാണ് ലൂയീസ് — സാറാ ദമ്പതികള്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആറ് മക്കളുമുണ്ട്. 

Eng­lish Sum­ma­ry: His wife was also killed in a car acci­dent on her way back from her hus­band’s posthu­mous ceremony

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.