13 February 2026, Friday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 19, 2026
January 11, 2026

കൊച്ചിയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി

Janayugom Webdesk
കൊച്ചി
March 5, 2023 5:34 pm

കൊച്ചിയിലും ബ്രഹ്മപുരം പ്ലാന്റിന് സമീപത്തും നാളെ സ്കൂളുകള്‍ക്ക് അവധി. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗന്‍വാടികള്‍ക്കും ഡേകെയറുകള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും അവധിയായിരിക്കും. 

Eng­lish Sum­ma­ry: hol­i­day for schools in Kochi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.